ETV Bharat / bharat

ഹുസൈൻ‌വാല സെക്ടറിൽ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി - ഹുസൈൻ‌വാല സെക്ടറിൽ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി

രാത്രി 10: 30യോടെയാണ് ഹുസൈൻ‌വാല സെക്ടറിൽ ആദ്യത്തെ ഡ്രോൺ കണ്ടെത്തിയതെന്ന് ബി‌എസ്‌എഫ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

ഹുസൈൻ‌വാല സെക്ടറിൽ ഡ്രോണുകളുടെ സാനിധ്യം കണ്ടെത്തി
author img

By

Published : Oct 22, 2019, 1:11 PM IST

ഛണ്ഡീഗഢ്: ഹുസൈൻ‌വാല സെക്ടറിൽ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി അതിർത്തി സേന. ഫിറോസ്‌പൂർ ഹുസൈൻ‌വാല സെക്ടറിൽ ഇന്നലെ രാത്രിയാണ് പട്രോളിംഗ് നടത്തുന്ന സൈനികർ ഡ്രോണുകളുടെ സാനിധ്യം കണ്ടെത്തിയത്. പാകിസ്ഥാൻ ഭാഗത്ത് നിന്നുള്ളതാണെന്ന് വ്യക്തമായതോടെ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്തതായി ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു .

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.