മഹാരാഷ്ട്ര : പൂനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിത്തം . അഞ്ച് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക് . പൂനെയിലെ ഉരുലി ദേവാചിയിൽ ഇന്ന് വെളുപ്പിനെയാണ് അപകടമുണ്ടായത്. നാല് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
വസ്ത്ര ഗോഡൗണിൽ തീപിടിത്തം ; അഞ്ച് മരണം - തീപിടിത്തം
പൂനെയിലെ ഉരുളി ദേവാചിയിൽ ഇന്ന് വെളുപ്പിനെയാണ് അപകടമുണ്ടായത്.
മഹാരാഷ്ട്ര : പൂനെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിത്തം . അഞ്ച് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക് . പൂനെയിലെ ഉരുലി ദേവാചിയിൽ ഇന്ന് വെളുപ്പിനെയാണ് അപകടമുണ്ടായത്. നാല് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
https://www.aninews.in/news/national/general-news/5-dead-in-blaze-at-pune-cloth-godown20190509084928/
Pune: Five labourers have died in the fire that broke out in a cloth godown in Uruli Devachi village in the early hours today.
Pune: Fire broke out in a cloth godown in Uruli Devachi village in the early hours today. 4 fire tenders were rushed to the spot, fire under control now. Injured rushed to hospital. More details awaited.
Conclusion: