ETV Bharat / bharat

പുൽവാമ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട തീവ്രവാദി പാകിസ്ഥാനിൽ നിന്നുള്ള ജെയ്ഷെ മുഹമ്മദ് അംഗം

author img

By

Published : Jan 24, 2020, 5:29 PM IST

ബുധനാഴ്‌ചയാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്

Pulwama encounter news  JeM member from Pakistan  Jammu and Kashmir news  Srinagar news  Jaish-e-Mohammad news  Zaintrag village  terrorist identified in jammu and kashmir  പുൽവാമ ഏറ്റുമുട്ടൽ  കൊല്ലപ്പെട്ട തീവ്രവാദി പാകിസ്ഥാനിൽ നിന്നുള്ള ജെയ്ഷെ മുഹമ്മദ് അംഗം
പുൽവാമ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട തീവ്രവാദി പാകിസ്ഥാനിൽ നിന്നുള്ള ജെയ്ഷെ മുഹമ്മദ് അംഗം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ കൊലപ്പെട്ട തീവ്രവാദി ജെയ്ഷെ മുഹമ്മദ് സംഘടനയിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ സ്വദേശിയെന്ന് റിപ്പോർട്ട്. ബുധനാഴ്‌ചയാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പാകിസ്ഥാൻ സ്വദേശി അബു സെയ്‌ഫുള്ളയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തീവ്രവാദികൾ നടത്തിയ വെടിവയ്‌പില്‍ നിരവധി ജവാൻമാർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.