ETV Bharat / bharat

പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പുതുച്ചേരിയിലെ പിള്ളയാര്‍ക്കുപ്പം

author img

By

Published : Jan 15, 2020, 9:32 AM IST

Updated : Jan 15, 2020, 10:19 AM IST

തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മിക്കാൻ നാട്ടിലെ എല്ലാ സ്ത്രീകൾക്കും ചെറുപ്പക്കാര്‍ക്കും പരിശീലനം നല്‍കുന്നു. പിള്ളയാര്‍ക്കുപ്പത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലും ഇവിടുത്തെ തദ്ദേശീയരുടെ പ്രവര്‍ത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Plastic  Plastic campaign  plastic free  Puducherry  പിള്ളയാര്‍ക്കുപ്പം  പ്ലാസ്റ്റിക്  പ്ലാസ്റ്റിക് ഉപയോഗം  പ്ലാസ്റ്റിക് വിമുക്ത ഗ്രാമം  പുതുച്ചേരി
പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പുതുച്ചേരിയലെ പിള്ളയാര്‍ക്കുപ്പം

പുതുച്ചേരി: പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ഒറ്റക്കെട്ടായി പോരാടുകയാണ് പുതുച്ചേരിയിലെ പിള്ളയാര്‍കുപ്പം ഗ്രാമവാസികൾ. അതിനായി നാട്ടുകാര്‍ തന്നെ മുൻകൈ എടുത്ത് പ്രത്യേക സംഘമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് കൗൺസിലര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘമാണ് ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഒരു മനസോടെ പ്രവര്‍ത്തിക്കുന്നത്. തുണിയും പേപ്പറും കൊണ്ടുള്ള ബാഗുകൾ നിര്‍മിക്കാൻ ഗ്രാമവാസികൾക്ക് ഇവര്‍ പരിശീലനം നല്‍കുന്നു. തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും കടകളില്‍ വിതരണം ചെയ്യുകയും പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇവ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുതുച്ചേരി പരിസ്ഥിതി വകുപ്പിനൊപ്പമാണ് നാട്ടുകാരുടെ പ്രവര്‍ത്തനങ്ങൾ.

പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പുതുച്ചേരിയിലെ പിള്ളയാര്‍ക്കുപ്പം

പിള്ളയാര്‍കുപ്പം 2010ല്‍ തന്നെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കടകളില്‍ നിന്ന് പോലും പൂര്‍ണമായും പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കിയിരിക്കുകയാണ് ഇവര്‍. തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മിക്കാൻ നാട്ടിലെ എല്ലാ സ്ത്രീകൾക്കും ചെറുപ്പക്കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. അങ്ങനെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പിള്ളയാര്‍കുപ്പം മാറിയിരിക്കുകയാണെന്ന് പുതുച്ചേരി സർക്കാർ പരിസ്ഥിതി എഞ്ചിനീയർ സുരേഷ് പറഞ്ഞു. പിള്ളയാര്‍കുപ്പത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലും ഇവിടുത്തെ തദ്ദേശീയരുടെ പ്രവര്‍ത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Intro:Body:

Puducherry: Taking a step forward in building a cleaner environment, a village in Puducherry began an initiative to minimise the use of plastic. 

Residents of Pillaiyarkuppam village formed a group of village councilors and members on behalf of the Puducherry environmental department. 

Members of this group were trained to produce bags made of cloth and paper which helps in eliminating the single use plastic. 

The cloth and paper bags were distributed to local shops and grocery stores. This move was greatly appreciated by people everywhere.

According to Puducherry Government Environmental Engineer Suresh, “Pillaiyarkuppam village was declared as a plastic-free village in 2010 and presently, we are creating awareness among people to use cloth and paper bags instead of plastic bags in grocery stores and tea shops. Local women and youngsters were given proper training for the production of alternatives of single use plastic. As of now this village is free of plastic.” 

This initiative of Pillaiyarkuppam villagers have also contributed greatly in making the region a popular tourist destination. 

/////////////////////////////////////////////////////////////////////////////////////////////

Location: Pillaiyarkuppam, Puducherry

VO:Taking a step forward in building a cleaner environment, a village in Puducherry began an initiative to minimise the use of plastic. 

GFX: Puducherry village began an initiative to minimise the use of plastic

VO: Residents of Pillaiyarkuppam village formed a group of village councilors and members on behalf of the Puducherry environmental department. 

GFX: Pillaiyarkuppam villagers formed a group of village councilors 

VO: Members of this group were trained to produce bags made of cloth and paper which helps in eliminating the single use plastic. 

GFX: Members of this group were trained to produce bags made of cloth and paper

VO: The cloth and paper bags were distributed to local shops and grocery stores and this move was greatly appreciated by people everywhere.

GFX: Cloth and paper bags were distributed to local shops and grocery stores

VO:This initiative of Pillaiyarkuppam villagers have also contributed greatly in making the region a popular tourist destination. 

GFX: Pillaiyarkuppam villagers emerged as a popular tourist destination

AN ETV Bharat Report. 

Conclusion:
Last Updated : Jan 15, 2020, 10:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.