പുതുച്ചേരി: കൊവിഡ് വാക്സിന്‍റെ ആദ്യ ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും കുത്തി വെയ്പ്പ് നൽകണമെന്ന ആവശ്യവുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി. ഇക്കാര്യങ്ങൾ കാണിച്ച് നാരായണസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇത്തരത്തിൽ വാക്സിൻ നൽകുന്നത് ജനങ്ങളിൽ ആത്മവിശ്വാസം പകരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ജനുവരി 16 മുതലാണ് മെഗാ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുക.
ആദ്യ ഘട്ട കൊവിഡ് വാക്സിൻ മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും നൽകണമെന്ന ആവശ്യവുമായി പുതുച്ചേരി മുഖ്യമന്ത്രി - പുതുച്ചേരി മുഖ്യമന്ത്രി
മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വാക്സിൻ നൽകുന്നത് ജനങ്ങളിൽ ആത്മവിശ്വാസം പകരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ട കൊവിഡ് വാക്സിൻ മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും നൽകണമെന്ന ആവശ്യവുമായി പുതുച്ചേരി മുഖ്യമന്ത്രി