ETV Bharat / bharat

പുതുച്ചേരിയിൽ 26 പേർക്ക് കൊവിഡ് - Puducherry adds 26 new coronavirus

പുതുച്ചേരിയിൽ 24 മണിക്കൂറിൽ 1,651 കൊവിഡ് പരിശോധനയാണ് നടത്തിയത്.

പുതുച്ചേരി കൊവിഡ്  കൊവിഡ് അപ്‌ഡേറ്റ്സ്  പുതുച്ചേരി കൊവിഡ് അപ്‌ഡേറ്റ്സ്  26 പേർക്ക് കൂടി കൊവിഡ്  Puducherry adds 26 new coronavirus cases, one death takes toll to 615  Puducherry adds 26 new coronavirus  one death takes toll to 615
പുതുച്ചേരിയിൽ 26 പേർക്ക് കൊവിഡ്
author img

By

Published : Dec 7, 2020, 1:29 PM IST

പുതുച്ചേരി: പുതുതായി 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 37,270 ആയി. 24 മണിക്കൂറിൽ 1,651 കൊവിഡ് പരിശോധനയാണ് നടത്തിയത്. കൊവിഡ് ബാധിച്ച് 70കാരൻ മരിച്ചതോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് മരണം 615 ആയി.

മാഹിയിൽ 14, പുതുച്ചേരിയിൽ ഒമ്പത്, യാനത്ത് മൂന്ന് എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിതർ. കാരക്കലിൽ പുതുതായി ആർക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 4.21 ലക്ഷം കൊവിഡ് പരിശോധന നടത്തിയെന്നും 3.79 ലക്ഷം കൊവിഡ് പരിശോധനകളും നെഗറ്റീവാണെന്നും അധികൃതർ വ്യക്തമാക്കി. 36,263 പേർ ഇതുവരെ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.