മുബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി പബ്ജി കളിച്ച യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൂനെക്കടുത്ത് റാവത്തിൽ 27കാരനായ ഹർഷൽ ദേവിദാസാണ് മരിച്ചത്. പബ്‌ജി മൊബൈൽ ഗെയിമിന്‍റെ അടിമയായിരുന്ന യുവാവ് കളിക്കിടെ നിലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കിടയിലുള്ള അമിതാവേശം കാരണം ശരീരത്തിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പബ്‌ജി അടിമയായിരുന്ന ഹർഷാൽ ജോലിക്ക് പോയിരുന്നില്ല.
തുടർച്ചയായി പബ്ജി കളിച്ച യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു - പബ്ജി ഗെയിമിന് അടിമ
കളിക്കിടയിലുള്ള അമിതാവേശം കാരണം ശരീരത്തിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഡോക്ടർ പറഞ്ഞു
മുബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി പബ്ജി കളിച്ച യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൂനെക്കടുത്ത് റാവത്തിൽ 27കാരനായ ഹർഷൽ ദേവിദാസാണ് മരിച്ചത്. പബ്‌ജി മൊബൈൽ ഗെയിമിന്‍റെ അടിമയായിരുന്ന യുവാവ് കളിക്കിടെ നിലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കിടയിലുള്ള അമിതാവേശം കാരണം ശരീരത്തിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പബ്‌ജി അടിമയായിരുന്ന ഹർഷാൽ ജോലിക്ക് പോയിരുന്നില്ല.
Anchor:- पिंपरी-चिंचवडमध्ये पबजी गेम चा आणखी एक बळी गेला आहे. पबजी गेम खेळत असताना 27 वर्षीय तरुणाचा मृत्यू झाला आहे. हर्षल मेमाणे वय-27 असे मृत्यु झालेल्या तरुणाचे नाव आहे. गेम खेळत असताना अचानक हर्षल ला झटका आला आणि तो बेशुद्ध झाला. त्याला रुग्णालयात दाखल केल असता उपचारादरम्यान मृत्यू झाला आहे.
पोलिसांनी दिलेल्या माहितीनुसार, पिंपरी-चिंचवडमधील रावेत परिसरात राहणाऱ्या हर्षल चा पबजी गेम खेळत असताना तणावातून मृत्यू झाला आहे. अशी माहिती देहूरोड पोलिसांनी दिली आहे. शुक्रवारी हर्षल हा नेहमी प्रमाणे घरात पबजी गेम खेळत होता. अचानक त्याला झटका आणि तो बेशुद्ध पडला. कुटुंबातील व्यक्तींनी तातडीने हर्षल ला खासगी रुग्णालयात दाखल केले. मात्र, आज पहाटेच्या सुमारास त्याचा उपचारसुरू असताना मृत्यू झाला आहे. हर्षल गेल्या काही वर्षांपासून काहीच काम करत नव्हता. पूर्वी तो हाऊस किपिंग चे काम करत असल्याचे पोलिसांनी सांगितले आहे. पबजी गेम जास्त खेळल्याने त्याच्यावर ताण येऊन त्याचा मृत्यू झाला असावा असं डॉक्टरांनी पोलिसांना सांगितलं आहे. घटनेचा अधिक तपास देहूरोड पोलीस करत आहेत.
बाईट:- डॉ.महेश कुदळे- रुग्णालय प्रशासन
बाईट:- अर्जुन पवार- सहाय्यक पोलीस निरीक्षक Conclusion: