ലക്‌നൗ: രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യമായി ആവശ്യസാധനങ്ങൾ നൽകണമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി 21 ദിവസം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ ആവശ്യസാധനങ്ങൾ നൽകണമെന്ന് എല്ലാ സർക്കാരുകളോടും അഭ്യർഥിക്കുന്നതായി മായാവതി ട്വിറ്ററിൽ കുറിച്ചു.
-
वर्तमान में कोरोना के चल रहे प्रकोप की वजह से व इससे बचने हेतु कल मा. प्रधानमंत्री द्वारा दिये गये निर्देशों को खास ध्यान में रखकर, सभी सरकारों से रोजमर्रा की जरूरतों को, खासकर गरीबों व मजदूरों को मुफ्त या फिर उन्हें काफी कम दामों पर उपलब्ध कराने की अपील।
— Mayawati (@Mayawati) March 25, 2020 " class="align-text-top noRightClick twitterSection" data="
">वर्तमान में कोरोना के चल रहे प्रकोप की वजह से व इससे बचने हेतु कल मा. प्रधानमंत्री द्वारा दिये गये निर्देशों को खास ध्यान में रखकर, सभी सरकारों से रोजमर्रा की जरूरतों को, खासकर गरीबों व मजदूरों को मुफ्त या फिर उन्हें काफी कम दामों पर उपलब्ध कराने की अपील।
— Mayawati (@Mayawati) March 25, 2020वर्तमान में कोरोना के चल रहे प्रकोप की वजह से व इससे बचने हेतु कल मा. प्रधानमंत्री द्वारा दिये गये निर्देशों को खास ध्यान में रखकर, सभी सरकारों से रोजमर्रा की जरूरतों को, खासकर गरीबों व मजदूरों को मुफ्त या फिर उन्हें काफी कम दामों पर उपलब्ध कराने की अपील।
— Mayawati (@Mayawati) March 25, 2020
ലോക്ക്ഡൗൺ കാലയളവിൽ അവശ്യ സേവനങ്ങളും സാധനങ്ങളുടെ ലഭ്യതയും പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടു. വിപണിയിൽ അവശ്യവസ്‌തുക്കളുടെ ലഭ്യതയുണ്ടോയെന്ന് സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ഈ കാലയളവിൽ ഭക്ഷ്യവസ്‌തുക്കൾക്ക് വില കൂട്ടുന്ന വ്യാപാരികൾക്കെതിരെ കടുത്ത നടപടയെടുക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു.