ETV Bharat / bharat

അനധികൃത മണൽ ഖനനനം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ബോംബൈ ഹൈക്കോടതി

അനധികൃത മണൽ ഖനനത്തിനായി പിടിച്ചെടുത്ത കനോകളും ട്രക്കുകളും തുച്ഛമായ തുകയ്ക്ക് ശേഷം വിട്ടയക്കുന്നതായും ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് എം.എസ് ജവാൽക്കർല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

author img

By

Published : Dec 20, 2019, 3:37 PM IST

Illegal sand mining  Bombay high court  Illegal acticities in Goa  Goa san d Mining  അനധികൃത മണൽ ഖനനം വാർത്ത  ഗോവൻ ബെഞ്ച്.  ബോംബൈ ഹൈക്കോടതി വാർത്ത  റെയിൻബോ വാരിയേഴ്‌സ് വാർത്ത  ബോംബൈ വാർത്ത  പനാജി വാർത്ത
അനധികൃത മണൽ ഖനനനം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ബോംബൈ ഹൈക്കോടതി

പനാജി: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലെ ഗോവൻ ബെഞ്ച്. അനധികൃത മണൽ ഖനനത്തിനായി പിടിച്ചെടുത്ത കനോകളും ട്രക്കുകളും തുച്ഛമായ തുകയ്ക്ക് ശേഷം വിട്ടയക്കുന്നതായും ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് എം.എസ് ജവാൽക്കർല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രാദേശിക എൻ‌ജി‌ഒ റെയിൻബോ വാരിയേഴ്‌സ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

അനധികൃതമായി മണലും മറ്റ് പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്നവർക്കെതിരെ ഗോവൻ സർക്കാർ കേസെടുക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. ഐപിസിയിലെ ഉചിതമായ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്ത് കേസെടുക്കണമെന്നും കോടതി പറഞ്ഞു.

ZCZC
PRI ESPL LGL NAT WRG
.PANAJI LGB1
GA-COURT-SAND-MINING
Prosecute those involved in sand mining in Goa under IPC: HC
         Panaji, Dec 20 (PTI) The Goa bench of the Bombay High
Court has ordered the state government to crack down on people
involved in illegal sand mining by prosecuting them under the
Indian Penal Code.
         The division bench of Justice M S Sonak and Justice M
S Jawalkar on Wednesday observed that canoes and trucks that
are seized for illegal sand mining, are released after being
fined paltry sums.
         The court was hearing a petition filed by Rainbow
Warriors, a local NGO.
         "It is quite disturbing to note that in most cases of
illegal sand mining, the trucks and canoes that are
confiscated by the government agencies, are released after
imposing paltry fines," the court order stated.
         The bench said the state government should prosecute
people who are involved in illegally extracting sand and other
natural resources.
         An FIR should be filed under appropriate provisions of
the Indian Penal Code and such cases should be pursued with
all seriousness and taken to their logical conclusion, the
order stated.
         The state should not just prosecute the guilty parties
under the Mines and Minerals (Development and Regulation) Act
1957 or the Goa Minor Mineral Concession Rules 1985, since
most of these cases end with imposition of paltry fines, it
added. PTI RPS
ARU
ARU
12201042
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.