ETV Bharat / bharat

പ്രിയങ്ക ഗാന്ധി വാരാണസിയിൽ ബി.എച്ച്‌.യു വിദ്യാർഥികളെ സന്ദർശിക്കും - വാരാണസി പ്രിയങ്ക ഗാന്ധി

സി‌എ‌എ-എൻ‌ആർ‌സി വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദർശിക്കും

CAA stir  BHU  Priyanka Gandhi  CAA_NRC_NPR protests  Indian national congress  പ്രിയങ്ക ഗാന്ധി വദ്ര  വാരാണസി പ്രിയങ്ക ഗാന്ധി  ബി.എച്ച്‌.യു വിദ്യാർഥികൾ
പ്രിയങ്ക
author img

By

Published : Jan 10, 2020, 12:18 PM IST

ലക്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥികളെയും സിവിൽ സൊസൈറ്റി അംഗങ്ങളെയും വെള്ളിയാഴ്‌ച കാണും. വാരാണസിയിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ ബി‌എച്ച്‌യു വിദ്യാർഥികളെയും പ്രവർത്തകരെയും പ്രിയങ്ക സന്ദർശിക്കും.

സി‌എ‌എ-എൻ‌ആർ‌സി വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉത്തർപ്രദേശിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദർശിക്കും. ഗുലേറിയ കോത്തി, ഗുലേറിയ ഘട്ട്, രാം ഘട്ട് എന്നിവിടങ്ങളിലും അവർ സന്ദർശനം നടത്തും.

Intro:Body:

https://www.aninews.in/news/national/politics/priyanka-gandhi-to-meet-bhu-students-civil-society-members-in-varanasi-today20200110090124/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.