ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി ഉയരുന്ന വിലകയറ്റം നിയന്ത്രിക്കാനാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിലവില്‍ 7.35 ശതമാനമാണ് രാജ്യത്തെ വിലകയറ്റം. കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിലകയറ്റം നിയന്ത്രിക്കാത്തതിലൂടെ പാവപ്പെട്ടവന്‍റെ പോക്കറ്റിലെ പണം തട്ടിയെടുത്ത ശേഷം അവരുടെ വയറ്റടിക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.
-
सब्जियां, खाने पीने की चीजों के दाम आम लोगों की पहुंच से बाहर हो रहे हैं। जब सब्जी, तेल, दाल और आटा महंगा हो जाएगा तो गरीब खाएगा क्या? ऊपर से मंदी की वजह से गरीब को काम भी नहीं मिल रहा है।
— Priyanka Gandhi Vadra (@priyankagandhi) January 14, 2020 " class="align-text-top noRightClick twitterSection" data="
भाजपा सरकार ने तो जेब काट कर पेट पर लात मार दी है। pic.twitter.com/LiSjNlnSWm
">सब्जियां, खाने पीने की चीजों के दाम आम लोगों की पहुंच से बाहर हो रहे हैं। जब सब्जी, तेल, दाल और आटा महंगा हो जाएगा तो गरीब खाएगा क्या? ऊपर से मंदी की वजह से गरीब को काम भी नहीं मिल रहा है।
— Priyanka Gandhi Vadra (@priyankagandhi) January 14, 2020
भाजपा सरकार ने तो जेब काट कर पेट पर लात मार दी है। pic.twitter.com/LiSjNlnSWmसब्जियां, खाने पीने की चीजों के दाम आम लोगों की पहुंच से बाहर हो रहे हैं। जब सब्जी, तेल, दाल और आटा महंगा हो जाएगा तो गरीब खाएगा क्या? ऊपर से मंदी की वजह से गरीब को काम भी नहीं मिल रहा है।
— Priyanka Gandhi Vadra (@priyankagandhi) January 14, 2020
भाजपा सरकार ने तो जेब काट कर पेट पर लात मार दी है। pic.twitter.com/LiSjNlnSWm
ട്വിറ്ററിലൂടെയുള്ള പ്രതികരണത്തില്‍ പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളുടെയും വില ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണെന്നും, അടിസ്ഥാന ഭക്ഷ്യവസ്‌തുക്കള്‍ക്കുപോലും ഇത്തരത്തില്‍ വില ഉയരുകയാണെങ്കിലും സാധാരണക്കാര്‍ എന്ത് കഴിക്കുമെന്നും പ്രിയങ്ക ചോദിച്ചു. നംബറില്‍ 5.54 ആയിരുന്ന വിലകയറ്റനിരക്ക് ഡിസംബറില്‍ 7.35 ആയി ഉയര്‍ന്നിരുന്നു. ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ഉപഭോക്തൃ വിലസൂചികയിലും വന്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.