ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ ദൈനംദിന ജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മോദി സംസാരിക്കും എന്നാല്‍ കിഴക്കന്‍ ലഡാക്കില്‍ തുടരുന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 21ന് നടക്കുന്ന പരിപാടി ലഡാക്കിലെ ലേഹില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനവും ചൈനീസ് സംഘര്‍ഷവും കാരണം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് സൂചന.
21ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും - ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും
കിഴക്കന്‍ ലഡാക്കില്‍ തുടരുന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
![21ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും India PM Modi പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദി ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്താരാഷ്ട്ര യോഗാ ദിനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7653355-415-7653355-1592387228935.jpg?imwidth=3840)