ETV Bharat / bharat

പ്രാർഥന കൂടെയുണ്ട്: ട്രംപിനും ഭാര്യക്കും രോഗമുക്തി ആശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് - Prez wishes Donald Trump

ഇന്നലെ നടത്തിയ പരിശോധനയിൽ ട്രംപിനൊപ്പം ഭാര്യ മെലാനിയക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇരുവരും ക്വാറന്‍റൈനിൽ പ്രവേശിച്ചു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്  ട്രംപിനും ഭാര്യക്കും കൊവിഡ്  ട്രംപിന് കൊവിഡ്  ന്യൂഡൽഹി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  മെലാനിയ ട്രംപ്  Prez wishes Donald Trump  tested COVID-19 positive
പ്രാർഥന കൂടെയുണ്ട്: ട്രംപിനും ഭാര്യക്കും രോഗമുക്തി ആശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
author img

By

Published : Oct 2, 2020, 6:45 PM IST

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും വേഗം കൊവിഡ് മുക്തരാകട്ടെയെന്ന് ആശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായും ഞങ്ങളുടെ പ്രാർഥനകളും ആശംസകളും നിങ്ങളോടൊപ്പമുണ്ടെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ നടത്തിയ പരിശോധനയിൽ ട്രംപിനൊപ്പം ഭാര്യ മെലാനിയക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇരുവരും ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

  • I wish President Donald Trump @POTUS @realDonaldTrump and First Lady Melania Trump @FLOTUS a speedy recovery. Our prayers and best wishes are with you during this time.

    — President of India (@rashtrapatibhvn) October 2, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.