ETV Bharat / bharat

മലയാളത്തില്‍ കേരളപ്പിറവി ആശംസയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും - President, PM Modi wish people of Kerala, Karnataka, Madhya Pradesh on foundation days

രാജ്യത്തിനായി മികച്ച സംഭാവനകൾ നല്‍കിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ. മോദി ട്വിറ്ററില്‍ കുറിച്ചു.

മലയാളത്തില്‍ കേരളപ്പിറവി ആശംസയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
author img

By

Published : Nov 1, 2019, 10:07 AM IST

ന്യൂഡല്‍ഹി; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നി സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും മോദി ആശംസകൾ നേർന്നു.

  • കേരളപ്പിറവി ദിനത്തില്‍ എല്ലാ കേരളീയര്‍ക്കും ഹൃദ്യമായ ആശംസകളും ക്ഷേമവും നേരുന്നു. കേരള സംസ്ഥാനവും നമ്മുടെ രാജ്യവും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉന്നതിയിലേയ്ക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു — രാഷ്ട്രപതി രാം നാഥ് കോവിന്ദ്

    — President of India (@rashtrapatibhvn) November 1, 2019 " class="align-text-top noRightClick twitterSection" data=" ">

കേരളത്തിലെ എല്ലാ സഹോദരീ - സഹോദരൻമാർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നല്‍കിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ. മോദി ട്വിറ്ററില്‍ കുറിച്ചു. കേരളത്തെ കൂടാതെ കർണാടകയിലെ ജനങ്ങൾക്കും പ്രാദേശിക ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷിലും ആശംസ നേർന്നിട്ടുണ്ട്. മറ്റിടങ്ങളില്‍ അതാത് പ്രാദേശിക ഭാഷകളിലാണ് ആശംസ.

  • കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.

    രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ.

    സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ.

    — Narendra Modi (@narendramodi) November 1, 2019 " class="align-text-top noRightClick twitterSection" data=" ">

കേരളപ്പിറവി ദിനത്തില്‍ എല്ലാ കേരളീയർക്കുംഹൃദ്യമായ ആശംസകളും ക്ഷേമവും നേരുന്നതായി രാഷ്ട്രപതി രാം നാഥ് ട്വീറ്റ് ചെയ്തു. കേരള സംസ്ഥാനവും നമ്മുടെ രാജ്യവും വരും വർഷങ്ങളില്‍ കൂടുതല്‍ ഉന്നതിയിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നതായും രാം നാഥ് കോവിന്ദ് ആശംസ നേർന്നു. രാഷ്ട്രപതിയും വിവിധ ഭാഷകളില്‍ ആശംസകൾ നേർന്നിട്ടുണ്ട്.

Intro:Body:

https://www.aninews.in/news/national/general-news/president-pm-modi-wish-people-of-kerala-karnataka-madhya-pradesh-on-foundation-days20191101091751/

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.