ന്യൂഡൽഹി: രാഷ്ട്രപതി റാം നാഥ് കോവിന്ദ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലെത്തും. ഇന്ന് സിക്കിമും തിങ്കളാഴ്‌ച മേഘാലയയുമാണ് സന്ദർശിക്കുക. ഇന്നത്തെ സന്ദർശത്തിനിടെ ഗാംഗ്‌ടോക്കിലെ സിക്കിം സർവകലാശാലയുടെ കോൺവൊക്കേഷനിൽ പങ്കെടുക്കും. തിങ്കളാഴ്ച ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും.
രാഷ്ട്രപതി സിക്കിമും മേഘാലയയും സന്ദർശിക്കും - രാഷ്ട്രപതി സിക്കിമും മേഘാലയയും സന്ദർശിക്കും
തിങ്കളാഴ്ച ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും.
ന്യൂഡൽഹി: രാഷ്ട്രപതി റാം നാഥ് കോവിന്ദ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലെത്തും. ഇന്ന് സിക്കിമും തിങ്കളാഴ്‌ച മേഘാലയയുമാണ് സന്ദർശിക്കുക. ഇന്നത്തെ സന്ദർശത്തിനിടെ ഗാംഗ്‌ടോക്കിലെ സിക്കിം സർവകലാശാലയുടെ കോൺവൊക്കേഷനിൽ പങ്കെടുക്കും. തിങ്കളാഴ്ച ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും.
https://nenow.in/north-east-news/meghalaya/president-ram-nath-kovind-to-visit-sikkim-meghalaya.html
Conclusion:
TAGGED:
റാം നാഥ് കോവിന്ദ് വാർത്ത