ETV Bharat / bharat

കാര്‍ഗില്‍ വിജയ്‌ ദിവസ്‌; ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുവുമായി പോരടിച്ച് വീരമൃത്യുവരിച്ച ജാവാന്മാരോടും അവരുടെ കുടുംബത്തോടും രാഷ്‌ട്രം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ട്വീറ്റ് ചെയ്‌തു

കാര്‍ഗില്‍ വിജയ്‌ ദിവസ്  ആദവര്‍പ്പിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  കാര്‍ഗ്‌  ന്യൂഡല്‍ഹി  kargil vijay diwas
കാര്‍ഗില്‍ വിജയ്‌ ദിവസ്‌; ആദവര്‍പ്പിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
author img

By

Published : Jul 26, 2020, 1:28 PM IST

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ്‌ ദിവസ്‌ 21-ാം വാര്‍ഷികത്തില്‍ വീരവൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്. ഇന്ത്യന്‍ സേനയുടെ നിര്‍ഭയമായ ദൃഢനിശ്ചയത്തിന്‍റെയും ധീരതയുടെയും പ്രതീകമാണ് കാര്‍ഗില്‍ വിജയ് ദിവസ്. കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുവുമായി പോരടിച്ച് വീരമൃത്യുവരിച്ച ജാവാന്മാരോടും അവരുടെ കുടുംബത്തോടും രാഷ്‌ട്രം എന്നും കടപ്പെട്ടിരിക്കുന്നെന്ന് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ട്വീറ്റ് ചെയ്‌തു.

  • Kargil Vijay Diwas is symbol of fearless determination & exceptional valour of our Armed Forces. I salute the soldiers who fought the enemy and laid down their life to defend Bharat Mata. The nation is forever grateful to them and their families.

    — President of India (@rashtrapatibhvn) July 26, 2020 " class="align-text-top noRightClick twitterSection" data=" ">

21-ാമത് കാര്‍ഗില്‍ വിജയ്‌ ദിവസത്തില്‍ ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വീറ്റ് ചെയ്‌തു.

  • आज 'ऑपरेशन विजय' की 21वीं वर्षगांठ के अवसर पर भारतीय सेना के शौर्य को सादर नमन करता हूं जिसके साहस और वीरता ने कारगिल युद्ध में, राष्ट्र के लिए विजय कीर्ति अर्जित की। #CourageInKargil pic.twitter.com/vkxw4mjHoF

    — Vice President of India (@VPSecretariat) July 26, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.