ന്യൂഡല്‍ഹി: മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവായിരുന്ന നാനാജി ദേശ്‌മുഖ്, ഗായകന്‍ ഭൂപന്‍ ഹസാരികെ എന്നിവര്‍ക്കുള്ള ഭാരതരത്ന രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. നാനാജി ദേശ്‌മുഖിനും ഭൂപന്‍ ഹസാരികെക്കും മരണാനന്തര ബഹുമതിയായി നല്‍കിയ ഭാരതരത്ന ദേശ്‌മുഖിന്‍റെ ബന്ധു വിരേന്ദര്‍ജീതും ഹസാരികെയുടെ മകന്‍ തേജ് ഹസാരികെയും ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന സമ്മാനിച്ചു - ഭാരതരത്ന
നാനാജി ദേശ്‌മുഖിനും ഭൂപന്‍ ഹസാരികെക്കും മരണാനന്തര ബഹുമതിയായി നല്‍കിയ ഭാരതരത്ന ദേശ്‌മുഖിന്‍റെ ബന്ധു വിരേന്ദര്‍ജീതും ഹസാരികെയുടെ മകന്‍ തേജ് ഹാസരികെയും ഏറ്റുവാങ്ങി
![പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന സമ്മാനിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4083159-thumbnail-3x2-pranab.jpg?imwidth=3840)

Conclusion: