ETV Bharat / bharat

ഭരണം തുടരാൻ ബിജെപി , ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് - BJP

മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെയാണ് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉടൻ തന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത്.

പ്രമോദ് സാവന്ത്
author img

By

Published : Mar 18, 2019, 8:32 PM IST

മനോഹർ പരീക്കർക്ക് പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും. നിലവിൽ സ്പീക്കറായ പ്രമോദ് സാവന്ത് ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെയാണ് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉടൻ തന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. 40 സീറ്റുളള ഗോവ നിയമസഭയില്‍ കോൺഗ്രസിന് 14ഉം, ബിജെപിക്ക് 12ഉം എംഎൽഎമാരുണ്ട്. മറ്റ് പാർട്ടികൾ പിന്തുണ പിൻവലിക്കാതിരുന്നാൽ ബിജെപിക്ക് തന്നെ ഭരണം തുടരാനാകും.

Intro:Body:

ഗോവയില്‍ ഭരണം തുടരാന്‍ ബി.ജെ.പി, പ്രമോദ് സാവന്ത് മുഖ്യമന്ത്രി 

ഗോവയില്‍ ഭരണം തുടരാന്‍ ബി.ജെ.പി. പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും. രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുമുഖ്യമന്ത്രി സ്ഥാനം നൽകും. സത്യപ്രതിജ്ഞ ഇന്നുരാത്രിതന്നെ നടന്നേക്കും. നിലവില്‍ സ്പീക്കറാണ് പ്രമോദ് സാവന്ത്. മനോഹർ പരീക്കറുടെ മരണത്തിനു പിന്നാലെയാണ് ഗോവയില്‍‌ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായത്. സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് ഗവർണറെ സമീപിച്ചു. എന്നാൽ, മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ച് മുന്നോട്ടുപോകാനുള്ള ബിജെപിയുടെ നീക്കമാണ് വിജയം കണ്ടത്.

നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവർണറോടു ആവശ്യപ്പെട്ടതോടെയാണ് ഗോവയിൽ വീണ്ടും രാഷ്ട്രീയകരുനീക്കങ്ങൾ ശക്തമായത്. ഉടൻതന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് മുന്നോട്ടുപോകാൻ ബിജെപി നീക്കമാരംഭിച്ചു. ചർച്ചകളിൽ പലപേരുകൾ ഉയർന്നെങ്കിലും, ഘടകക്ഷികൾക്കുകൂടി സമ്മതനായ, സ്പീക്കർ പ്രമോദ് സാവന്ത്, സംസ്ഥാന അധ്യക്ഷൻ വിനയ് തെന്തുൽക്കർ എന്നിവരായിരുന്നു പരിഗണനയിൽ നാൽപതുസീറ്റുകളുള്ള നിയമസഭയില്‍ നിലവിൽ അംഗബലം 36ആണ്. അതിനാൽ ഭൂരിപക്ഷത്തിന് വേണ്ടത് 19പേർ. കോൺഗ്രസിന് 14ഉം, ബിജെപിക്ക് 12ഉം എംഎൽഎമാരുണ്ട്. മൂന്ന് എംഎൽഎമാർ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് വാദി പാർട്ടിയും,  ഗോവാ ഫോർവേഡ് പാർട്ടിയും, മൂന്നുസ്വതന്ത്രരും പിന്തുണ തുടര്‍ന്നാൽ ബിജെപിക്ക് ഭീഷണിയുണ്ടാകില്ല. ഒരു എൻസിപി എംഎൽഎ കോൺഗ്രസിനൊപ്പമാണ്. ...

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.