ETV Bharat / bharat

ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുമെന്ന് പ്രകാശ് രാജ് - prakash raj

ഈ ടി വി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് തൻ്റെ നയങ്ങളെപ്പറ്റി സംസാരിച്ചത്.

raj
author img

By

Published : Apr 2, 2019, 9:46 PM IST

Updated : Apr 2, 2019, 11:51 PM IST

പ്രകാശ് രാജ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൻ്റെ നയങ്ങൾ വ്യക്തമാക്കി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ബെംഗളുരു സെൻട്രല്‍മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. വോട്ട് വിലയ്ക്ക് വാങ്ങുന്നതും ധ്രുവീകരണവുമല്ല തൻ്റെ നയമെന്ന് അദ്ദേഹം പറയുന്നു. 'ഭരണഘടനയിൽ രാഷ്ട്രീയ പാർട്ടിയില്ല. ഒരു സ്ഥാനാർഥി വിജയിച്ചാൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളണം. പാർട്ടിയേയും നേതാക്കളേയും പഴിചാരിയിട്ട് കാര്യമില്ല'. സാമൂഹ്യപ്രശ്നങ്ങൾക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Intro:Body:

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ നയങ്ങൾ വ്യക്തമാക്കി നടൻ പ്രകാശ് രാജ്.  ബംഗളുരു സെൻട്രൻ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. 

Conclusion:
Last Updated : Apr 2, 2019, 11:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.