ETV Bharat / bharat

പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് പട്ടം പറത്തി പ്രഗ്യാ സിംഗ് താക്കൂര്‍

author img

By

Published : Jan 15, 2020, 11:52 PM IST

മകര സംക്രാന്തി ദിവസത്തില്‍ റിവേര നഗരത്തിലാണ് പ്രഗ്യാ സിംഗ് താക്കൂര്‍ പട്ടം പറത്തി പിന്തുണ അറിയിച്ചത്

Pragya Thakur  support of CAA  Citizenship Amendment Act  Makar Sankranti  scrapping of Article 370
പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് പട്ടം പറത്തി പ്രഗ്യാ സിങ് താക്കൂര്‍

ഭോപ്പാല്‍: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള സന്ദേശവുമായി പട്ടം പറത്തി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. മകര സംക്രാന്തി ദിവസത്തില്‍ റിവേര നഗരത്തിലാണ് പ്രഗ്യാ സിംഗ് താക്കൂര്‍ പട്ടം പറത്തി പിന്തുണ അറിയിച്ചത്. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കുള്ള അടിയാണിതെന്ന് ഭോപ്പാലില്‍ നിന്നുള്ള എംപിയായ പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് പട്ടം പറത്തി പ്രഗ്യാ സിംഗ് താക്കൂര്‍

പട്ടത്തില്‍ സിഎഎ, ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം എന്നിവയെക്കുറിച്ച് എഴുതിയിരുന്നു. രാജ്യം ഉയരത്തിലേക്ക് പറക്കുന്നതിന്‍റെ പ്രതീകമാണ് ഈ പട്ടം പറത്തലെന്നും ജനങ്ങള്‍ക്ക് മകര സംക്രാന്തി ആശംസകള്‍ അറിയിക്കുന്നുവെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്‍റെ താല്‍പര്യത്തിനായുള്ള നിയമം നിലനില്‍ക്കുകയും വിജയിക്കുകയും ചെയ്യുമെന്നും മധ്യപ്രദേശില്‍ നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി കമല്‍നാഥിന്‍റെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായി പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

ZCZC
PRI ESPL NAT WRG
.BHOPAL BES24
MP-PRAGYA-KITE
Pragya Thakur flies kite `in support of CAA'
         Bhopal, Jan 15 (PTI) BJP MP Pragya Thakur flew a kite
with a message in support of the Citizenship (Amendment) Act
(CAA) on the occasion of Makar Sankranti here on Wednesday.
         It was a "slap" on the face of "anti-nationals" who
are opposing the law, the Bhopal MP said.
         The message on the kite mentioned the CAA, the
scrapping of Article 370 and Ram Temple.
         "This symbolises the victory of our country flying
high. I am sending out best wishes on Makar Sankranti to the
countrymen," Thakur told reporters after flying the kite at
Rivera Town area here.
         "This is in support of the CAA and a slap on the face
for anti-nationals," she added.
         "The Act will stay and prevail. It is in the country's
interest," Thakur said when asked about Madhya Pradesh chief
minister Kamal Nath's statement that it would not be
implemented in the state.
         "I am flying the kite for the victory of the laws
enacted in 2019. And I am rejoicing," a smiling Thakur said.
PTI LAL MAS
KRK
KRK
01152109
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.