ETV Bharat / bharat

പ്രഗ്യ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ഹര്‍ജി കോടതി തള്ളി - മാലേഗാവ് സ്ഫോടനം

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​ത് ത​​ട​​യാ​​നു​​ള്ള അ​​ധി​​കാ​​രം എ​​ന്‍​​ഐ​​എ കോ​​ട​​തി​​ക്കി​​ല്ലെന്ന് ജ​​ഡ്ജി വി എ​​സ് പ​​ദാ​​ല്‍​​ക​​ര്‍.

സാധ്വി പ്ര​ഗ്യാ സിങ് ഠാ​​ക്കൂ​​ര്‍
author img

By

Published : Apr 25, 2019, 2:55 AM IST

മുംബൈ: മാ​​ലേ​​ഗാ​​വ് സ്ഫോ​​ട​​ന​​ക്കേ​​സ് പ്ര​​തിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്ര​ഗ്യാ സിങ് ഠാ​​ക്കൂ​​ര്‍ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​ത് തട​​യ​​ണ​​മെ​​ന്ന ഹ​​ര്‍​​ജി എ​​ന്‍​​ഐ​​എ കോ​​ട​​തി ത​​ള്ളി. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​ത് ത​​ട​​യാ​​നു​​ള്ള അ​​ധി​​കാ​​രം എ​​ന്‍​​ഐ​​എ കോ​​ട​​തി​​ക്കി​​ല്ലെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് അ​​ക്കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ടതെ​​ന്നും പ്രത്യേക ജ​​ഡ്ജി വി എ​​സ് പ​​ദാ​​ല്‍​​ക​​ര്‍ പ​​റ​​ഞ്ഞു.

നിസാര്‍ സയദ് എന്നയാളാണ് പ്രഗ്യാ സിങിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2008ലെ മാ​​ലേ​​ഗാ​​വ് സ്ഫോ​​ട​​ന​​ത്തി​​ല്‍ ഇയാളുടെ മകനും കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിനെതിരെയാണ് പ്രഗ്യ സിങ് ഠാക്കൂര്‍ മത്സരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.