ETV Bharat / bharat

പ്രാഗ് മൃഗശാലയിൽ ആനക്കുട്ടി ജനിച്ചു - കൊവിഡ്

ലോക്ക് ഡൗൺ സമയത്ത് മാത്രമായി 130ഓളം ആനക്കുട്ടികളാണ് പ്രാഗ് മൃഗശാലയില്‍ ജനിച്ചത്

Prague Zoo  Baby elephant in Prague Zoo  Birth of elephant in Prague zoo  coronavirus lockdown in Prague Zoo  Indian elephant in Prague Zoo  ആനക്കുട്ടി  പ്രാഗ് മൃഗശാല  പ്രാഗ്  കൊവിഡ്  കൊറോണ
പ്രാഗ് മൃഗശാലയിൽ ആനക്കുട്ടി ജനിച്ചു
author img

By

Published : Apr 22, 2020, 6:30 PM IST

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കില്‍ ലോക്ക് ഡൗണിനെ തുടർന്ന് പൂട്ടിക്കിടക്കുന്ന പ്രാഗ് മൃഗശാലയില്‍ ആനക്കുട്ടി ജനിച്ചു. മാർച്ച് അവസാനത്തിലാണ് ആനക്കുട്ടി ജനിച്ചതെങ്കിലും ആദ്യമായാണ് ഇതിനെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. അമ്മയോടൊപ്പം മാത്രമേ ഈ കുഞ്ഞിനെ കാണാനാകു. മെയ് അവസാനത്തോടെ മൃഗശാല തുറക്കുകയും ജൂൺ ആദ്യത്തോടെ പൂർണമായും തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് കാഴ്‌ച ബംഗ്ലാവ് അധികൃതർ വിലയിരുത്തുന്നത്. ലോക്ക് ഡൗൺ സമയത്ത് മാത്രമായി 130ഓളം ആനക്കുട്ടികളാണ് ജനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.