ETV Bharat / bharat

ജെഎന്‍യു അക്രമം; പിന്നില്‍ അധ്യാപകരെന്ന് ഹോസ്റ്റല്‍ മതിലിലെ ചുവരെഴുത്തുകൾ

തപന്‍ കുമാര്‍ ബിഹാരി, പ്രകാശ് ചന്ദ്ര സഹോ, ധനഞ്ജയ് സിങ്, അഭിനവ് പ്രകാശ് എന്നിവര്‍ക്കെതിരെയാണ് 'രാജ്യദ്രോഹികൾ' എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

JNU hostel walls  sabarmati periyar walls  posters blame professors  Traitors in posters  JNU violence posters  DU's Abhinav Prakash  ജെഎന്‍യു അക്രമം  ജെഎന്‍യു ഹോസ്റ്റല്‍ മതില്‍ ചുവരെഴുത്തുകൾ  സബര്‍മതി ഹോസ്റ്റല്‍  പെരിയാര്‍ ഹോസ്റ്റല്‍
ജെഎന്‍യു അക്രമം; പിന്നില്‍ അധ്യാപകരെന്ന് ഹോസ്റ്റല്‍ മതിലിലെ ചുവരെഴുത്തുകൾ
author img

By

Published : Jan 11, 2020, 11:33 AM IST

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ സബര്‍മതി, പെരിയാര്‍ ഹോസ്റ്റലുകളിലെ മതിലുകളില്‍ അധ്യാപകര്‍ക്കെതിരെ ചുവരെഴുത്തുകൾ. മൂന്ന് വാഴ്‌സിറ്റി പ്രൊഫസര്‍മാര്‍ക്കെതിരെയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകനെതിരെയുമാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. തപന്‍ കുമാര്‍ ബിഹാരി, പ്രകാശ് ചന്ദ്ര സഹോ, ധനഞ്ജയ് സിങ്, അഭിനവ് പ്രകാശ് എന്നിവര്‍ക്കെതിരെയാണ് 'രാജ്യദ്രോഹികൾ' എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ.

എന്നാല്‍ പ്രകാശ് ചന്ദ്ര സഹോയും ധനഞ്ജയ് സിങ്ങും അക്രമത്തില്‍ യാതൊരു പങ്കുമില്ലെന്ന് പ്രതികരിച്ചു. ക്യാമ്പസില്‍ അക്രമങ്ങൾ തടയാനും വിദ്യാർഥികളെ സംരക്ഷിക്കാനും ശ്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികളോട് ഒരുതരത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും ധനഞ്ജയ് സിങ് പറഞ്ഞു.

അതേസമയം പ്രകാശ് ചന്ദ്ര സഹോ ജെഎന്‍യു വിദ്യാര്‍ഥി യൂണിയനെതിരെ രംഗത്തെത്തി. വിലകുറഞ്ഞ പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ZCZC
PRI ESPL NAT NRG
.NEWDELHI DES70
DL-JNU-POSTERS
Posters blaming four academicians for JNU violence spring up on two varsity hostels walls
         New Delhi, Jan 10 (PTI) The walls of Sabarmati and Periyar hostels in JNU were on Friday found plastered with a slew of posters accusing three varsity professors and one of Delhi University of being behind the January 5 violence on the campus by masked hooligans.
         The four professors who have been accused in the posters of being behind the violence are Tapan Kumar Bihari and Prakash Chandra Sahoo of JNU besides its chief proctor Dhananjay Singh.
          The fourth professor blamed in posters is DU's Abhinav Prakash, a former JNU student.
         Dubbing the four academics as 'traitors', the posters proclaimed, "Nothing will be forgotten, nothing will be forgiven."
         Professors Prakash and Singh denied their involvement in the incident.
         "I was on the campus trying to stop the violence and protect students. My family stays on the campus and I fear for their safety. I have never been biased towards students from any ideology," Singh told PTI.
         Prakash blamed the students' union for the posters.
         "Dear @JNUSUofficial kindly stop cheap theatrics. I know JNU Left doesn't like my dissent & challenge to their narrative but this is new low even by ur standards. This slandering & fake accusation by kangaroo court may force me to take legal action. Kindly inform those involved," he posted on Twitter.
         Bihari was not available for reaction.
         Sahoo is the warden of Sabarmati Hostel. The JNU vice-chancellor had said he, along with another warden, was forced to resign by students.
         PTI SLB
RAX
RAX
01110105
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.