ETV Bharat / bharat

കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിൽ പാലം തകർന്നു - ഗോസി നദി

തിങ്കളാഴ്ച രാത്രിയോടെയാണ് പിത്തോറഗഡിനും ബംഗാപാനി തഹ്‌സിലുകൾക്കും ഇടയിലുള്ള പാലം പൂർണമായും തകർന്നത്.

Uttarakhand Gosi River Pithoragarh Bridge Collapse Heavy Rain bridge collapses in Uttarakhand Portion of bridge collapses ഡെറാഡൂൺ ഉത്തരാഖണ്ഡ് ഗോസി നദി ഉത്തരാഖണ്ഡിലെ ഗോസി നദിക്ക് കുറുകെയുള്ള പാലം തകർന്നു
കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിൽ പാലം തകർന്നു
author img

By

Published : Jul 28, 2020, 10:25 AM IST

ഡെറാഡൂൺ: കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ഗോസി നദിക്ക് കുറുകെയുള്ള പാലം തകർന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പിത്തോറഗഡിനും ബംഗാപാനി തഹ്‌സിലുകൾക്കും ഇടയിലുള്ള പാലം പൂർണമായും തകർന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു.

ഉത്തരാഖണ്ഡിൽ ഇന്നലെ പെയ്ത മഴയിൽ മൂന്ന് പേരാണ് മരിച്ചത്. ബംഗപാനി സബ് ഡിവിഷനിലെ വീടുകൾ തകർന്ന് വീണ് 55കാരിയും മകനും അയൽവാസിയായ 37കാരിയും മരിച്ചു. ജൂലൈ 20ന് തങ്ക പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തിൽ 12 പേർ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.