പുതുച്ചേരി: പുതുച്ചേരിയിൽ ശനിയാഴ്‌ച രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 534 ആയി. മരിച്ചവരിൽ ഒരാൾക്ക് 54 വയസും മറ്റേയാൾക്ക് 60 വയസും പ്രായമുണ്ടായിരുന്നു. 225 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 28,752 ആയി ഉയരുകയും ചെയ്‌തു. നിലവിൽ 4,874 രോഗികളാണുള്ളത്. 23,344 പേർ രോഗമുക്‌തി നേടി. ഇതോടെ മരണനിരക്ക് 1.86 ശതമാനവും രോഗമുക്‌തി നിരക്ക് 81.19 ശതമാനവുമായി. പുതുച്ചേരിയിൽ മാത്രം 191 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പോണ്ടിച്ചേരിയിൽ കൊവിഡ് മരണം 534 ആയി - പോണ്ടിച്ചേരിയിലെ കൊവിഡ്
മരണനിരക്ക് 1.86 ശതമാനവും രോഗമുക്‌തി നിരക്ക് 81.19 ശതമാനവുമായി.
![പോണ്ടിച്ചേരിയിൽ കൊവിഡ് മരണം 534 ആയി pondicherry covid death toll rises to 534 പോണ്ടിച്ചേരിയിൽ കൊവിഡ് മരണം 534 ആയി pondicherry covid death pondicherry covid പോണ്ടിച്ചേരിയിലെ കൊവിഡ് പോണ്ടിച്ചേരിയിലെ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9032736-360-9032736-1601711564892.jpg?imwidth=3840)
പോണ്ടിച്ചേരിയിൽ കൊവിഡ് മരണം 534 ആയി