ETV Bharat / bharat

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യവസായിയിൽ നിന്നും പണം പിടിച്ചെടുത്തു

ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണ നഗർ നിയോജകമണ്ഡലത്തില്‍ നടത്തിയ   പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം പണം പിടിച്ചെടുത്തത്

ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യവസായിൽ നിന്നും പണം പിടിച്ചെടുത്തു 49 ലക്ഷം രൂപയാണ് പിടിച്ചെടുത്തത് seize over Rs 49 lakh from bizman in Delhi
ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യവസായിൽ നിന്നും പണം പിടിച്ചെടുത്തു
author img

By

Published : Jan 14, 2020, 8:31 AM IST

ന്യൂഡൽഹി: അർജുൻ നഗറിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യവസായിയിൽ നിന്ന് 49 ലക്ഷം രൂപ പിടിച്ചെടുത്തു. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണ നഗർ നിയോജകമണ്ഡലത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം പണം പിടിച്ചെടുത്തത്.

ബിസിനസ്സ് ആവശ്യത്തിനുള്ള പണമാണ് തന്‍റെ കൈവശമുള്ളതെന്ന് വ്യവസായി പറഞ്ഞതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പിതാവിനൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ഇദ്ദേഹത്തിന്‍റെ പക്കൽ നിന്നും പണം പിടിച്ചത്. റിട്ടേണിംഗ് ഓഫീസർ ആദായനികുതി വകുപ്പിന് വിവരം കൈമാറി. ഐ-ടി വകുപ്പും ദില്ലി പൊലീസും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ZCZC
PRI DSB ESPL NAT NRG
.NEWDELHI DES67
DL-POLL-SEIZURE
Poll authorities seize over Rs 49 lakh from bizman in Delhi
         New Delhi, Jan 13 (PTI) Ahead of the Delhi polls, the surveillance team on Monday seized over Rs 49 lakh from a businessman in Arjun Nagar area, officials said.
         The static surveillance team made the seizure during a routine inspection in the area falling in the Krishna Nagar constituency, they said.
         In a statement issued by the Office of the District Election Officer (East), authorities said the businessman claimed that he was "carrying Rs 49.16 lakh cash for a business purpose".
         The vehicle was being driven by the businessman accompanied by his father, which was intercepted in routine checking by the the surveillance team, it stated.
         "The Returning Officer has also informed the Income Tax Department about the seizure of cash. The I-T Department and Delhi Police are taking further steps in this regard," the statement said.
          The Delhi Assembly elections will be held on February 8 and the results will be declared on February 11. PTI KND
KJ
01132228
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.