ETV Bharat / bharat

തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു - ജമ്മു-കശ്‌മീര്‍

പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ കയറിയാണ് തീവ്രവാദികള്‍ വെടിവെച്ചത്.

J-K news  Policeman shot in J-K  Anantnag district news  J-K policeman news  തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു  ജമ്മു-കശ്‌മീര്‍  തീവ്രവാദികള്‍
തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു
author img

By

Published : Apr 20, 2020, 8:14 AM IST

ശ്രീനഗര്‍: ജമ്മു-കശ്‌മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി അനന്ത്‌നാഗ്‌ ജില്ലയില്‍ ഹില്ലര്‍ പ്രദേശത്ത് താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ കയറിയാണ് തീവ്രവാദികള്‍ വെടിവെച്ചത്. . ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.