കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കിഡ്‌നി സംബന്ധമായ രോഗബാധിതനായിരുന്ന പൊലീസുകാരന്‍ അവധിയിലായിരുന്നു . 50 കാരനായ ഇയാളെ എം.ആര്‍ ബങ്കുര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നോര്‍ത്ത് ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരാനാണ് . പൊലീസുകാരന്‍റെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ മരിച്ചു.
പശ്ചിമ ബംഗാളില്‍ പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊല്‍ക്കത്ത
സംസ്ഥാനത്ത് ഇതുവരെ 164 പേര്‍ക്കാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്‌തത്.