ചണ്ഡീഗഡ്: പാകിസ്ഥാൻ ഡ്രോൺ പഞ്ചാബിൽ സുരക്ഷാസേന വെടിവെച്ചിട്ടു. 11 ആർഗ്‌സ് -84 ഹാൻഡ് ഗ്രനേഡുകൾ നിറച്ച ഡ്രോണാണ് വെടിവെച്ചിട്ടത്. ഞായറാഴ്‌ച്ചയാണ് സംഭവം. പാക് അതിർത്തിയിൽ നിന്നും പഞ്ചാബിലെ ഗുർദാസ്‌പൂരിലേക്ക് വന്ന ഡ്രോണാണ് ഗുര്‍ദാസ്‌പൂര്‍ അതിർത്തിയിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വെടിവെച്ചിട്ടത്.
പാകിസ്ഥാൻ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു - Pakistan
11 ആർഗ്‌സ് -84 ഹാൻഡ് ഗ്രനേഡുകൾ നിറച്ച ഡ്രോണാണ് വെടിവെച്ചിട്ടത്
പാകിസ്ഥാൻ ഡ്രോൺ പഞ്ചാബിൽ സുരക്ഷാസേന വെടിവെച്ചിട്ടു