ETV Bharat / bharat

ഡൽഹി അതിർത്തിയില്‍ കര്‍ശന വാഹന പരിശോധന - ഡൽഹി അതിർത്തി തുറക്കൽ

അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി.

Delhi borders vehicle check Police check delhi screen vehicles Delhi borders Cops screen vehicles ഡൽഹി അതിർത്തി തുറക്കൽ ഡൽഹി വാഹന പരിശോധന
Delhi
author img

By

Published : Jun 4, 2020, 1:46 PM IST

ന്യൂഡൽഹി: ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. കൗശമ്പി, നോയിഡ ഫ്ലൈവേ എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന കർശനമായി തുടരുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇവിടെ തുടരുകയും ഡൽഹിയുടെ അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിൽ കൂടിയാണ് നടപടി. ഡൽഹി-ഗുരുഗ്രാം അതിർത്തിയിലും പരിശോധന നടക്കുന്നുണ്ട്.
അതിർത്തികളിൽ
അവശ്യവസ്തുക്കളുടെ ഗതാഗതത്തിന് മാത്രമാണ് അനുമതി. അതിർത്തികൾ തുറക്കുന്നതുമായി സംബന്ധിച്ച് ഡൽഹി സർക്കാരുമായി ചർച്ച നടത്തി പരസ്പര സമ്മതത്തോടെ മാത്രമേ തീരുമാനമെടുക്കൂവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.