ETV Bharat / bharat

ബിസിനസുകാരനിൽ നിന്നും സ്വർണം തട്ടിയെടുത്ത പൊലീസുകാർ അറസ്റ്റിൽ - latest vartha updates

നവംബർ 27 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. പ്രതികളായ ഗൗരവ്, ധർമേന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. മറ്റൊരു പ്രതി സബ് ഇൻസ്പെക്ടർ ഗോപാൽ ഒളിവിലാണ്.

Police personnel accused of robbing gold from businessman 2 arrested സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ ഭോപ്പാൽ latest crime news updates latest vartha updates malayalam news updates
ബിസിനസുകാരനിൽ നിന്നും സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ
author img

By

Published : Dec 5, 2019, 8:40 AM IST

ഭോപ്പാൽ: വിലപിടിപ്പുള്ള ലോഹങ്ങൾ വിൽപ്പന നടത്തുന്ന ബിസിനസുകാരനിൽ നിന്ന് സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. പ്രതികളായ ഗൗരവ്, ധർമേന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. മറ്റൊരു പ്രതി സബ് ഇൻസ്പെക്ടർ ഗോപാൽ ഒളിവിലാണ്.

കേസിൽ കൂടുൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നതായും. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മന്ദ്‌സൂർ‌ എ‌എസ്‌പി ഹിതേഷ് ചൗധരി പറഞ്ഞു.

നവംബർ 27 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ പങ്ക് വ്യക്തമായതോടെയാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Intro:Body:

https://www.aninews.in/news/national/general-news/madhya-pradesh-police-personnel-accused-of-robbing-gold-from-businessman-2-arrested20191205065829/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.