ETV Bharat / bharat

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു - Detained

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന സര്‍ക്കാർ തീരുമാനത്തിനെതിരെ ബസ് യാത്ര നടത്താനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

Andhra Pradesh Police  Telugu Desam Party  Detained  ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു
author img

By

Published : Jan 9, 2020, 12:58 AM IST

അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. അമരാവതി പരിരക്ഷണ സമിതിയുടെ ബസ് യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന് മുൻപാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന സര്‍ക്കാർ തീരുമാനത്തിനെതിരെയായിരുന്നു ബസ് യാത്ര. എന്നാല്‍ ബസ് യാത്ര തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസ് ബസുകള്‍ തടയുകയായിരുന്നു. ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനമായി അമരാവതി തുടരണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭത്തിന് നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.

Intro:Body:

Police detains TDP Chief N Chandrababu Naidu ahead of flagging-off ceremony of Amaravati Parirakshana Samiti's bus yatra against state govt's decision of 3 state capitals. Police stopped the buses before start of the yatra.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.