ETV Bharat / bharat

യുപിയിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - ഹയത് നഗർ

ഫോറൻസിക് സംഘവും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

police constable  police constable suicide  പൊലീസ് കോൺസ്റ്റബിൾ  യുപി  യുപി പൊലീസ് കോൺസ്റ്റബിൾ  up police constable suicide  ഹയത് നഗർ  hayat nagar
യുപിയിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു
author img

By

Published : Oct 27, 2020, 4:43 PM IST

ലക്‌നൗ:ഹയത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സർവീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ചയാണ് കോൺസ്റ്റബിളായ അങ്കിത് യാദവ്(26) ആത്മഹത്യ ചെയ്തത്. 2016 ൽ ബിജ്‌നോർ ജില്ലയിൽ നിന്ന് കോൺസ്റ്റബിളായി നിയമിക്കപ്പെട്ടയാളാണ് അങ്കിത് യാദവ്. ഫോറൻസിക് സംഘവും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.