ETV Bharat / bharat

ജൈസാൽമറിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - Jaisalmer

പോഖ്‌റാനിലെ പവർ ഗ്രിഡ് കമ്പനിയിൽ ഗാർഡായി ജോലി ചെയ്തിരുന്ന കോൺസ്റ്റബിൾ മയാറം ഗാറ്റ് ആണ് മരിച്ചത്. ഇദ്ദേഹത്തെ ജോലിസ്ഥലത്തിന് സമീപത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിയുരുന്നു.

Rajasthan police
Police man commit suicide in Rajasthan
author img

By

Published : Jun 1, 2020, 11:39 AM IST

ജയ്‌പൂർ: ജൈസാൽമറിൽ പൊലീസ് കോൺസ്റ്റബിളിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോഖ്‌റാനിലെ പവർ ഗ്രിഡ് കമ്പനിയിൽ ഗാർഡായി ജോലി ചെയ്തിരുന്ന കോൺസ്റ്റബിൾ മയാറം ഗാറ്റ് ആണ് മരിച്ചത്. ഇദ്ദേഹത്തെ ജോലിസ്ഥലത്തിന് സമീപത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിയുരുന്നു .

ജൈസാൽമറിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു
സഹപ്രവർത്തകരോടൊപ്പം ഇയാൾ ഹോട്ടൽ മുറിയിൽ താമസിച്ചുവരികയായിരുന്നു. ഇവർ പുറത്തുപോയപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.