ETV Bharat / bharat

ഹോട്ടല്‍ കേന്ദ്രമാക്കി സെക്‌സ് റാക്കറ്റ്; മൂന്ന് നടിമാരെ പൊലീസ് രക്ഷപ്പെടുത്തി - മുംബൈ സെക്സ് റാക്കറ്റ്

പ്രായപൂർത്തിയാകാത്ത ഒരു നടി ഉൾപ്പെടെ മൂന്ന് നടിമാരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്

sex racket busted  mumbai sex racket  maharashtra police  high-profile sex racket busted  mumbai police  ഹോട്ടല്‍ കേന്ദ്രമാക്കി സെക്‌സ് റാക്കറ്റ്  മുംബൈ സെക്സ് റാക്കറ്റ്  ലൈംഗിക പീഡനം
ഹോട്ടല്‍ കേന്ദ്രമാക്കി സെക്‌സ് റാക്കറ്റ്; മൂന്ന് നടിമാരെ പൊലീസ് രക്ഷപ്പെടുത്തി
author img

By

Published : Jan 17, 2020, 8:34 PM IST

മുംബൈ: മുംബൈയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് നടന്നുവന്ന സെക്‌സ് റാക്കറ്റ് പിടിയിൽ. വ്യാഴാഴ്ച വൈകിട്ട് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരു നടി ഉൾപ്പെടെ മൂന്ന് നടിമാരെ പൊലീസ് രക്ഷപ്പെടുത്തി. ട്രാവൽ-ടൂറിസം ബിസിനസ് നടത്തുന്ന പ്രിയ ശർമയാണ് സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.