ETV Bharat / bharat

വന്യ മൃഗങ്ങളെ കൊന്നു; യുവാവ് അറസ്റ്റില്‍

author img

By

Published : Mar 18, 2020, 11:40 AM IST

മാന്തു ടുഡു എന്ന മുപ്പതുകാരനാണ് പൊലീസിന്‍റെ പിടിയിലായത്

Jharkhand Divisional Fores  Ramgarh  Wildlife Protection Act  Rauta forest  Mandu block  killing two fawns  വന്യ മൃഗങ്ങള്‍  യുവാവ് അറസ്റ്റില്‍  മാന്തു ടുഡു  റാഞ്ചി
വന്യ മൃഗങ്ങളെ കൊന്നു; യുവാവ് അറസ്റ്റില്‍

റാഞ്ചി: വന്യ മൃഗങ്ങളെ കൊന്ന കേസില്‍ 30കാരന്‍ അറസ്റ്റില്‍. മാന്തു ടുഡു എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാര്‍ഖണ്ഡിലെ റൗട്ട വനത്തിലെ മൃഗങ്ങളെയാണ് പ്രതി കൊന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) വിജയ് ശങ്കർ ദുബെ അറിയിച്ചു. മാംസം പാചകം ചെയ്ത് കഴിക്കുന്നതിന് മുമ്പായി മൃഗങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ടുഡു സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.