ETV Bharat / bharat

രാജ്കോട്ട് എയിംസിന്‍റെ ശിലാസ്ഥാപനം ഡിസംബർ 31ന്

1,195 കോടി രൂപ ചിലവിലാണ് എയിംസ് നിർമിക്കുന്നത്. ഇതിനായി 201 ഏക്കറിലധികം ഭൂമി അനുവദിച്ചിട്ടുണ്ട്

author img

By

Published : Dec 29, 2020, 6:52 PM IST

latest news on Narendra Modi  PM Modi lay foundation stone  AIIMS Rajkot news  PM to lay foundation stone of AIIMS Rajkot on Thursday  രാജ്കോട്ട് എയിംസിന്‍റെ ശിലാസ്ഥാപനം ഡിസംബർ 31ന്  രാജ്കോട്ട് എയിംസ്
രാജ്കോട്ട്

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസ് ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 31ന് വീഡിയോ കോൺഫറൻസ് വഴി നിര്‍വഹിക്കും. 1,195 കോടി രൂപ ചിലവിലാണ് എയിംസ് നിർമിക്കുന്നത്. ഇതിനായി 201 ഏക്കറിലധികം ഭൂമി അനുവദിച്ചിട്ടുണ്ട്. 2022 പകുതിയോടെ നിർമാണം പൂർത്തീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള എയിംസ് ആശുപത്രിയിൽ ആയുഷ് ബ്ലോക്കും സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.