ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ലൈറ്റ് ഹൗസ് പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി ഒന്നിന് ശിലാസ്ഥാപനം നടത്തും. ത്രിപുര,ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലെ ലൈറ്റ് ഹൗസ് പദ്ധതികൾക്കാണ് മോദി ശിലാസ്ഥാപനം നടത്തുകയെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി ആവാസ് യോജന (യു), ആശ-ഇന്ത്യ അവാർഡുകളും പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
-
PM's vision of #HousingForAll will get a new momentum when he lays the foundation stone of Light House Projects in Tripura, Jharkhand, UP, MP, Gujarat & Tamil Nadu on 1st Jan 2021. As part of GHTC-India initiative, LHPs will also usher in cutting edge construction technologies. pic.twitter.com/zsj0qzqnFa
— Hardeep Singh Puri (@HardeepSPuri) December 29, 2020 " class="align-text-top noRightClick twitterSection" data="
">PM's vision of #HousingForAll will get a new momentum when he lays the foundation stone of Light House Projects in Tripura, Jharkhand, UP, MP, Gujarat & Tamil Nadu on 1st Jan 2021. As part of GHTC-India initiative, LHPs will also usher in cutting edge construction technologies. pic.twitter.com/zsj0qzqnFa
— Hardeep Singh Puri (@HardeepSPuri) December 29, 2020PM's vision of #HousingForAll will get a new momentum when he lays the foundation stone of Light House Projects in Tripura, Jharkhand, UP, MP, Gujarat & Tamil Nadu on 1st Jan 2021. As part of GHTC-India initiative, LHPs will also usher in cutting edge construction technologies. pic.twitter.com/zsj0qzqnFa
— Hardeep Singh Puri (@HardeepSPuri) December 29, 2020