ETV Bharat / bharat

വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ്; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം - മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാകണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല

rising prices  inflation  tackling inflation  Randeep Surjewala on Inflation  Prime Minister Narendra Modi  essential commodities  മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്  PM should convene meeting of all parties on rising prices of essential commodities: Cong
രൺദീപ് സുർജേവാല
author img

By

Published : Jan 14, 2020, 4:49 PM IST

ന്യൂഡൽഹി: അവശ്യവസ്‌തുക്കളുടെ വില ഉയരുന്നതിൽ മോദി സർക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്

മോദി വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി രാജ്യത്തിന്‍റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായ വൻ വർധനവ് ചെറുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തത് സാധാരണ ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് സുർജേവാല വ്യക്തമാക്കി.

ZCZC
PRI GEN NAT
.NEWDELHI DEL16
CONG-LD PRICES
PM should convene meeting of all parties on rising prices of essential commodities: Cong
         New Delhi, Jan 14 (PTI) The Congress on Tuesday hit out at the Modi government over rising prices of essential commodities and demanded that the prime minister "come forward" and convene a meeting of all parties.
         The opposition party also demanded that Prime Minister Narendra Modi lay a roadmap for tackling inflation.
         Congress chief spokesperson Randeep Surjewala also accused Modi of indulging in politics of hatred and division, and urged him to focus on the development of the country.
         "We demand that the PM should come forward and convene a meeting of all parties and present a roadmap for tackling prices of essential commodities in the next 30 or 60 days," he said.
         The spokesperson also questioned the Modi's silence over the "unprecedented" increase in prices of food items, saying this has hit the common man.
         Data showed that retail inflation rose to about a five-and-half year high of 7.35 per cent in December 2019, surpassing the RBI's comfort level, mainly due to spiralling prices of vegetables as onions were selling costlier. PTI SKC ASG
ANB
ANB
01141217
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.