കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗറയിലെ ബേലൂര്‍ മഠത്തിലെത്തി സ്വാമി വിവേകാനന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് മോദി മഠത്തിലെത്തിയത്. രാമകൃഷ്‌ണ മഠത്തിന്‍റെയും രാമകൃഷ്‌ണ മിഷന്‍റെയും ആസ്ഥാനമാണ് ബേലൂർ മഠം. മോദി ബേലൂര്‍ മഠത്തിലെ അന്തേവാസികളുമായും സംവദിക്കുകയും പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്‌തു. രണ്ട് ദിവസത്തെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വാമി വിവേകാനന്ദന് പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി - ബേലൂർ മഠം
രാമകൃഷ്‌ണ മഠത്തിന്‍റെയും രാമകൃഷ്‌ണ മിഷന്‍റെയും ആസ്ഥാനമാണ് ഹൗറയിലെ ബേലൂർ മഠം
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗറയിലെ ബേലൂര്‍ മഠത്തിലെത്തി സ്വാമി വിവേകാനന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് മോദി മഠത്തിലെത്തിയത്. രാമകൃഷ്‌ണ മഠത്തിന്‍റെയും രാമകൃഷ്‌ണ മിഷന്‍റെയും ആസ്ഥാനമാണ് ബേലൂർ മഠം. മോദി ബേലൂര്‍ മഠത്തിലെ അന്തേവാസികളുമായും സംവദിക്കുകയും പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്‌തു. രണ്ട് ദിവസത്തെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
https://www.aninews.in/news/national/general-news/pm-modi-pays-obeisance-at-belur-math-in-howrah20200112091139/
Conclusion: