ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങൾ ഉപേക്ഷിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലെ അംഗത്വം ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
-
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020 " class="align-text-top noRightClick twitterSection" data="
">This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020
53.3 മില്യൺ ഫോളോവേഴ്സാണ് മോദിക്ക് ട്വിറ്ററിലുള്ളത്. ഫേസ്ബുക്കില്‍ 44 മില്യണും ഇൻസ്റ്റഗ്രാമില്‍ 35.2 മില്യണും ഫോളോവേഴ്സുണ്ട്. അയ്യായിരത്തോളം പേരാണ് നിമിഷങ്ങൾക്കകം ഈ സന്ദേശം റീട്വീറ്റ് ചെയ്തിരിക്കുന്നത്. 16,000 പേർ ട്വീറ്റ് ലൈക്കും ചെയ്തിട്ടുണ്ട്.