ETV Bharat / bharat

ശ്രീലങ്കൻ പ്രസിഡന്‍റും നരേന്ദ്രമോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി - modi

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സിരിസേനയും മറ്റ് ബിംസ്റ്റക്ക് അംഗങ്ങളും പങ്കെടുത്തിരുന്നു.

ഉഭയകക്ഷി ചർച്ച
author img

By

Published : May 31, 2019, 1:03 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ന് നിശ്ചയിച്ചിരിക്കുന്ന അഞ്ച് സമ്മേളനങ്ങളിൽ ആദ്യത്തേതാണ് ഹൈദരാബാദ് ഹൗസിൽ നടന്നത്. സിരിസേനയും മറ്റ് ബിംസ്റ്റക്ക് അംഗങ്ങളും വ്യാഴാഴ്ച നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഇന്നലെ ക്രിഗ്സ് റിപ്പബ്ലിക്ക് പ്രസിഡന്‍റ് സൂറോൺബേ ഷറിപോവിച്ചുമായും മോദി കൂടികാഴ്ച നടത്തിയിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സ്ഥാനമേൽക്കുന്നത്. മോദി മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇടംനേടിയിട്ടുണ്ട്.

Intro:Body:

Holding his first bilateral meeting amongst the five scheduled for Friday, Prime Minister Narendra Modi met with Sri Lankan President Maithripala Sirisena at the Hyderabad House here.

This comes after the Sri Lankan leader, along with representatives from fellow member-states of BIMSTEC, attended Modi's swearing-in ceremony on Thursday.

Modi sat down with the President of the Kyrgyz Republic, Sooronbay Sharipovich Jeenbekov, on Thursday, marking his first bilateral meeting as the Prime Minister for a second term right after the oath-taking ceremony.

After a massive mandate in the elections, Modi took oath as the Prime Minister for a second consecutive term, inducting confidant and BJP President Amit Shah into his Cabinet along with the surprise inclusion of former Foreign Secretary S Jaishankar. While he retained most of his earlier Cabinet ministers, seniors like Suresh Prabhu, Maneka Gandhi and Radha Mohan Singh were dropped.

Riding high on the plank of muscular nationalism, BJP, which had won 282 seats in 2014, improved its tally by notching up 303 seats. Along with its NDA allies, the number swelled to 353 in the 543-member Lower House of the Parliament.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.