ETV Bharat / bharat

പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു - പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത്.

CMs of several states  COVID-19 situation  discuss COVID-19 situation  മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു  പ്രധാനമന്ത്രി നരേന്ദ്ര മോദി  കൊവിഡ് കേസുകൾ
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു
author img

By

Published : Jul 19, 2020, 8:18 PM IST

ന്യൂഡൽഹി: ബിഹാർ, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണിലൂടെ സംസാരിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് വിവരങ്ങൾ ആരാഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,902 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം ഞായറാഴ്ച 10,77,618 ൽ എത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 543 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 26,816 ആയി ഉയർന്നു.

ആകെ 3,73,379 കേസുകളും 6,77,423 രോഗ ശാന്തിയും രാജ്യത്ത് ഉണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.