ETV Bharat / bharat

അരുണ്‍ജെയ്റ്റ്ലിയുടെ പിറന്നാള്‍ ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ - രാജ്‌നാഥ് സിംഗ്

മുൻ കാബിനറ്റ് സഹപ്രവർത്തകനും അന്തരിച്ച ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. 1952 ൽ ജനിച്ച ജെയ്റ്റ്‌ലി 2019 ഓഗസ്റ്റിലാണ് അന്തരിച്ചത്

Modi pays tributes to Jaitley  Leaders pay tributes to Jaitley  IP Nadda pays tributes to Jaitley  Rajnath singh pays tributes to Jaitley  അരുണ്‍ജെയ്റ്റ്ലിയുടെ പിറന്നാള്‍ ദിനം; അനുസ്മരിച്ച് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍  അരുണ്‍ജെയ്റ്റ്ലി  പിറന്നാള്‍  അനുസ്മരിച്ച് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍  പ്രധാനമന്ത്രി  അമിത് ഷാ  രാജ്‌നാഥ് സിംഗ്  ജെ പി നദ്ദ
അരുണ്‍ജെയ്റ്റ്ലിയുടെ പിറന്നാള്‍ ദിനം; അനുസ്മരിച്ച് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍
author img

By

Published : Dec 28, 2020, 3:04 PM IST

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിക്ക് ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്‍റെ ഊഷ്മളമായ വ്യക്തിത്വവും, ബുദ്ധിയും, നിയമപരമായ മിടുക്കും, വിവേകവുമെല്ലാം ജെയ്റ്റ്ലിയെ അടുത്തറിയുന്നവര്‍ക്ക് നഷ്ടമായതായി പ്രധാനമന്ത്രി പറഞ്ഞു. സുഹൃത്ത് അരുൺ ജെയ്റ്റ്‌ലി ജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.

  • Remembering my friend, Arun Jaitley Ji on his birth anniversary. His warm personality, intellect, legal acumen and wit are missed by all those he closely interacted with. He worked tirelessly for India’s progress.

    — Narendra Modi (@narendramodi) December 28, 2020 " class="align-text-top noRightClick twitterSection" data=" ">

ജെയ്റ്റ്‌ലി ഒരു മികച്ച പാർലമെന്‍റ് അംഗമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ അറിവും ഉൾക്കാഴ്ചയും സമാന്തരങ്ങളാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന് ശാശ്വത സംഭാവന നൽകിയ ജെയ്റ്റ്ലി വലിയ അഭിനിവേശത്തോടും ഭക്തിയോടും കൂടി രാജ്യത്തെ സേവിച്ചു. ഹൃദയംഗമമായ ആദരാഞ്ജലികൾ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പൊതുജീവിതത്തിൽ ജെയ്റ്റ്‌ലിയുടെ സംഭാവനയും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും എപ്പോഴും ഓർമിക്കപ്പെടുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

  • Remembering Arun Jaitley ji on his jayanti. He was a seasoned leader, parliamentarian, lawyer and also a scholar.

    His contribution to India’s public life and his role in strengthening the party will always be remembered. I offer my heartfelt tributes to Arunji on his jayanti.

    — Rajnath Singh (@rajnathsingh) December 28, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രാസംഗികനും പ്രഗല്‍ഭനുമായ തന്ത്രജ്ഞനാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ജെയ്റ്റ്‌ലിയെ അനുസ്മരിച്ചു. 1952 ൽ ജനിച്ച ജെയ്റ്റ്‌ലി 2019 ഓഗസ്റ്റിലാണ് അന്തരിച്ചത്.

  • आदरणीय प्रधानमंत्री श्री @narendramodi जी के नए भारत के सपने को साकार करने में अपना महत्वपूर्ण योगदान देने वाले देश के पूर्व वित्त मंत्री एवं भाजपा के वरिष्ठ नेता श्री अरुण जेटली जी की जयंती पर शत् शत् नमन।
    एक ओजस्वी वक्ता एवं सक्षम रणनीतिकार के रूप में वे चिरस्मरणीय बने रहेंगे।

    — Jagat Prakash Nadda (@JPNadda) December 28, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.