ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 27ന് നടക്കാനിരിക്കുന്ന മാൻ കി ബാത്തിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ചു. മാൻ കി ബാത്തിന്‍റെ ഏറ്റവും വലിയ ശക്തി ഇന്ത്യയിലുടനീളമുള്ള ആളുകളിൽ നിന്നും ലഭിക്കുന്ന വൈവിധ്യമാർന്ന ആശയങ്ങൾ ആണ്. ഈ മാസത്തെ എപ്പിസോഡ് സെപ്റ്റംബർ 27 ന് നടക്കും. നമോ ആപ്പ്, @ മൈഗോവിൻഡിയ, അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്‌ത് നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാൻ അഭ്യർഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി - മൻ കി ബാത്ത്
ഈ മാസത്തെ എപ്പിസോഡ് സെപ്റ്റംബർ 27ന് നടക്കും
പ്രധാനമന്ത്രി