ETV Bharat / bharat

ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കൾ ഒരു കോടി കടന്നു

ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കളുടെ എണ്ണം ഒരു കോടി കഴിഞ്ഞെന്നും ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

modi  prime minister modi  1 croreth beneficiary  ayushman bharat  health scheme  newdelhi  ആയുഷ്‌മാൻ ഭാരത്  കോടി ഗുണഭോക്‌താവ്  ആരോഗ്യ സെക്‌ടർ  പ്രധാനമന്ത്രി  നരേന്ദ്ര മോദി
ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കൾ ഒരു കോടി കടന്നു
author img

By

Published : May 20, 2020, 10:23 AM IST

ന്യൂഡൽഹി: ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കളുടെ എണ്ണം ഒരു കോടി കടന്നു. ഈ സാഹചര്യത്തിൽ 'ഒരു കോടി'യിലെ അവസാനത്തെ ഗുണഭോക്‌താവുമായി പ്രധാനമന്ത്രി സംവദിച്ചു. മേഘാലയയിൽ നിന്നുള്ള ഉപഭോക്‌താവായ പൂജ താപ്പയുമായാണ് മോദി ടെലിഫോണിൽ സംവദിച്ചത്. ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കളുടെ എണ്ണം ഒരു കോടി കഴിഞ്ഞെന്നും ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • It would make every Indian proud that the number of Ayushman Bharat beneficiaries has crossed 1 crore. In less than two years, this initiative has had a positive impact on so many lives. I congratulate all the beneficiaries and their families. I also pray for their good health.

    — Narendra Modi (@narendramodi) May 20, 2020 " class="align-text-top noRightClick twitterSection" data=" ">
  • I appreciate our doctors, nurses, healthcare workers and all others associated with Ayushman Bharat. Their efforts have made it the largest healthcare programme in the world. This initiative has won the trust of several Indians, especially the poor and downtrodden.

പദ്ധതിയിലൂടെ സൗജന്യമായാണ് തനിക്ക് ചികിത്സക്ക് ലഭിച്ചതെന്നും ഇത്തരത്തിലൊരു ആരോഗ്യ പദ്ധതി ആരംഭിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും പൂജ അഭിപ്രായപ്പെട്ടു. പൊതു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രോഗത്തിൽ നിന്ന് മുക്തയാകാൻ പ്രധാനമന്ത്രി പൂജക്ക് ആശംസകൾ നൽകിയതിനോടൊപ്പം ഈ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സേവനം നൽകിയ ഡോക്‌ടർ, നഴ്‌സുമാരുടെ സേവനത്തെയും പ്രധാനമന്ത്രി ആശംസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.