ന്യൂഡല്‍ഹി: സായുധ സേനയുടെ പതാക ദിനത്തില്‍ സേനാംഗങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ സൈനികരുടെ സേവനങ്ങൾ കോര്‍ത്തിണക്കിയ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. സേനാംഗങ്ങളുടെ അസാമാന്യ ധൈര്യത്തെ പുകഴ്‌ത്തിയ മോദി, അവരുടെ കുടുംബാംഗങ്ങൾക്കും അഭിവാദ്യം അറിയിച്ചു.
പ്രധാനമന്ത്രി നവംബര്‍ 24ന് അവതരിപ്പിച്ച മന്‍ കി ബാത്തിന്‍റെ 59ാം പതിപ്പില്‍ പതാക ദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും സൈനികരുടെ സേവനത്തെ കുറിച്ചും സംസാരിച്ചിരുന്നു. സായുധ സേനയുടെ അചഞ്ചലമായ ധൈര്യം, വീര്യം, സമർപ്പണ മനോഭാവം എന്നിവയ്‌ക്ക് നന്ദി അറിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ഓരോ പൗരനും ഡിസംബര്‍ ഏഴിന് പതാക ദിനത്തില്‍ പങ്കാളികളാണമെന്നും അദ്ദേഹം അറിയിച്ചു.
-
On Armed Forces Flag Day we salute the indomitable courage of our forces and their families.
— Narendra Modi (@narendramodi) December 7, 2019 " class="align-text-top noRightClick twitterSection" data="
I also urge you to contribute towards the welfare of our forces. pic.twitter.com/WXQqWAFlPg
">On Armed Forces Flag Day we salute the indomitable courage of our forces and their families.
— Narendra Modi (@narendramodi) December 7, 2019
I also urge you to contribute towards the welfare of our forces. pic.twitter.com/WXQqWAFlPgOn Armed Forces Flag Day we salute the indomitable courage of our forces and their families.
— Narendra Modi (@narendramodi) December 7, 2019
I also urge you to contribute towards the welfare of our forces. pic.twitter.com/WXQqWAFlPg