ETV Bharat / bharat

ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ ഡിസംബറിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത - ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ ഡിസംബറിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത

ഇരു രാജ്യങ്ങളും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്‌ദുൽ മേമൻ.

PM Modi, Bangladeshi PM likely to meet  Prime Minister Narendra Modi and his Bangladesh counterpart Sheikh Hasina  Foreign Minister AK Abdul Memon  External Affairs Minister S Jaishankar  India as Bangladesh's "best friend"  മോദിയും ഷെയ്ഖ് ഹസീനയും ഡിസംബറിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത  ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ ഡിസംബറിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത  india- Bangladesh
ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ ഡിസംബറിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത
author img

By

Published : Sep 29, 2020, 4:01 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഡിസംബറിൽ കൂടിക്കാഴ്ച നടത്തുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്നും കൂടിക്കാഴ്ച നേരിട്ടാണോ വെർച്വൽ രീതിയിലാണോന്ന് തീരുമാനിച്ചിട്ടില്ലെന്ന് ധാക്ക ട്രിബ്യൂണുമായി സംസാരിച്ച വിദേശകാര്യ മന്ത്രി എ കെ അബ്‌ദുൽ മേമൻ പറഞ്ഞു. കൊവിഡ് -19 സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, മീറ്റിംഗ് വെർച്വൽ ആകാനാണ് സാധ്യത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.