ETV Bharat / bharat

ഒറീസയിൽ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു - കേന്ദ്രപാഡ ഓട്ടോണമസ് കോളജ്

സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

+2 student dies while playing cricket  Kendrapada  odisha  Satyajit Pradhan  ഭുവനേശ്വർ  വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു  സത്യജിത് പ്രധാൻ  കേന്ദ്രപാഡ ഓട്ടോണമസ് കോളജ്  ഡെറാബിഷ് കോളജ്
ഒറീസയിൽ വിദ്യാർഥികുഴഞ്ഞ് വീണ് മരിച്ചു
author img

By

Published : Feb 10, 2020, 11:32 PM IST

ഭുവനേശ്വർ: ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. ഡെറാബിഷ് കോളജിലെ 12-ാം ക്ലാസ് വിദ്യാർഥിയായ സത്യജിത് പ്രധാനാണ് മരിച്ചത്. കേന്ദ്രപാഡ ഓട്ടോണമസ് കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ സത്യജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒറീസയിൽ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

Intro:10.02.2020
Radhakanta Mohanty, Kendrapada
Slug-od_kpr_student death_script_7204459
Anchor-କାଳ ହେଲା କ୍ରିକେଟ ଖେଳ l ରନ୍ ନେବା ପାଇଁ ଦୌଡୁଥିବା ବେଳେ ଖେଳ ପଡିଆରେ ଟଳି ପଡିଲେ କେନ୍ଦ୍ରାପଡ଼ା ଜିଲା ଡେରାବିଶ କଲେଜ ଛାତ୍ର ସତ୍ୟଜିତ୍ ପ୍ରଧାନ l ସତ୍ୟଜିତ୍ ଡେରାବିଶ କଲେଜର ଯୁକ୍ତ ଦୁଇ ଛାତ୍ର l ଏକ କ୍ରିକେଟ ମ୍ଯାଚ ଖେଳିବା ପାଇଁ ସେ ନିଜ ଟିମ ସହିତ କେନ୍ଦ୍ରାପଡ଼ା ଅଟୋନୋମସ କଲେଜ ପଡ଼ିଆକୁ ଆସିଥିଲେ l ତେବେ ବ୍ୟାଟିଂ କରି ରନ୍ ନେବାକୁ ଦୌଡୁଥିବା ବେଳେ ହଠାତ୍ ନିଜ ଛାତି କୁ ଜାବୁଡି ଧରି ତଳେ ପଡିଯାଇଥିଲେ l ତାଙ୍କୁ ତୁରନ୍ତ କେନ୍ଦ୍ରାପଡ଼ା ମୁଖ୍ୟ ଚିକିତ୍ସାଳୟ କୁ ନିଆଯାଇଥିଲା l ସେଠାରେ ତାଙ୍କୁ ଡାକ୍ତର୍ ମୃତ ଘୋଷଣl କରିଥିଲେ l ତେବେ ମୃତ୍ଯ ର କାରଣ ଜଣା ପଡି ନାହିଁ lBody:BreakingConclusion:Breaking
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.