ETV Bharat / bharat

പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു - അയൽവാസി പീഡിപ്പിച്ചു

പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ഏപ്രിൽ 30നാണ് അയൽവാസി പീഡിപ്പിച്ചത്

haldwani  Pithoragarh rape  Pithoragarh rape victim dies  Pithoragarh minor rape  minor rape in Pithoragarh  STG hospital  fast track court  പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു  പത്താം ക്ലാസ് വിദ്യാർഥി  അയൽവാസി പീഡിപ്പിച്ചു  ഉത്തരാഖണ്ഡ്
പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
author img

By

Published : May 22, 2020, 9:36 PM IST

ഡെറാഡൂൺ: പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച 17 വയസുകാരി ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച മരിച്ചു. ഉത്തരാഖണ്ഡിലെ പിത്തോറാഗ്രഫിലാണ് സംഭവം. ഏപ്രിൽ 30 നാണ് പെൺകുട്ടി പീഡനത്തിനിരയായത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ അയൽവാസിയായ നാഥുറാം (60) ആണ് പീഡിപ്പിച്ചത്. സംഭവ ശേഷം പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊഴുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയവെ വ്യാഴാഴ്ചയാണ് മരിച്ചത്.

പ്രതികളെ എത്രയും വേഗം ശിക്ഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.